Surprise Me!

Umar Akmal Got Suspended By Pakistan Cricket Board | Oneindia Malayalam

2020-02-20 151 Dailymotion

Umar Akmal Got Suspended By Pakistan Cricket Board<br /><br />പാക് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടെ മുന്‍താരം ഉമര്‍ അക്മലിന് സസ്‌പെന്‍ഷന്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉമറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Buy Now on CodeCanyon